ഒമാനില്‍ ബലി പെരുന്നാൾ 12ന്

13

ഒമാനില്‍ മാസപ്പിറ കാണാത്ത സാഹചര്യത്തില്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ദുല്‍ഹിജ്ജ ഒന്ന് ഓഗസ്റ്റ് മൂന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലിപെരുന്നാള്‍ ഈ മാസം 12ന് (തിങ്കളാഴ്ച) ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.