കനത്ത മഴ :നെടുമ്പാശ്ശേരി വിമാനത്താവളം താത്ക്കാലികമായി അടച്ചു

31

കനത്ത മഴയെ തുടർന്ന്  നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നാളെ(9-8-2019) രാവിലെ 9 മണിവരെ താൽക്കാലികമായി അടച്ചു. ഏപ്രൺ ഏരിയയിൽ വെളളം കയറിയതിനെ തുടർന്നാണു നടപടി.