കവളപ്പാറ ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസ വാക്കുകളുമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

41

കവളപ്പാറ : കവളപ്പാറ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ദുരിതബാധിതർക്ക് ആശ്വാസവാക്കുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുടുംബങ്ങളെ ആശ്വസിപ്പിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ്, കെ.പി.എ മജീദ്, കെ എസ് ഹംസ, യു.എ ലത്തീഫ്, ഇബ്രാഹിം എളേറ്റിൽ, അബ്ദുല്ല ഫാറൂഖി, കെ.ടി കുഞ്ഞുമോൻ, ടി പി അഷ്റഫലി, ഇസ്മായിൽ മുത്തേടം തുടങ്ങിയവർ പങ്കെടുത്തു.