കുവൈറ്റിൽ റോഡ്‌ ക്രോസ്സ്‌ ചെയ്യുന്നതിനിടയില്‍ വാഹനമിടിച്ചു 3 പേർ മരിച്ചു

8

കുവൈത്ത്‌ സിറ്റി :മിശ്രിഫില്‍ റോഡ്‌ ക്രോസ്സ്‌ ചെയ്യുന്നതിനിടയില്‍ സ്വദേശിയുടെ വാഹനമിടിച്ചു മൂന്ന്‌ പേർ മരിച്ചു. നാലു പേര്‍ക്ക്‌ പരുക്കേറ്റു. മരിച്ചവരിൽ മൂന്നുപേരും നിര്‍മ്മാണ തൊഴിലാളികളാണ്‌.