ദുരിതമനുഭവിക്കുന്നവർക്ക് ദുബായ് കെഎംസിസിയുടെ കൈത്താങ്ങ്

പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് ദുബായ് കെഎംസിസിയുടെ കൈത്താങ്ങ്. കോഴിക്കോട് അടിവാരം കൈതപ്പൊയിൽ ദുരിതാശ്വാസ ക്യാമ്പിൽ ദുബായ് കെഎംസിസിയുടെ റിലീഫ് കിറ്റ് വിതരണം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപി നിർവഹിച്ചു. ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം ഇളൈറ്റിൽ, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. എ റസാഖ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.