യുഎഇയിൽ മുഹറം ഒന്ന് നാളെ, പൊതു അവധിയാണ്

യുഎഇയിൽ മുഹറം ഒന്ന് ശനിയാഴ്ച; പൊതു അവധി.ഇസ്‌ലാമിക വർഷാരംഭമായ മുഹറം ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചു. ഇതുപ്രകാരം യുഎഇയിൽ നാളെ (ശനി) പൊതു അവധിയായിരിക്കും. സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് മുഹറം ഒന്ന് ശനിയാഴ്ചയായി പ്രഖ്യാപിച്ചത്.