സുഷമ സ്വരാജ് അന്തരിച്ചു.

മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്(67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലി എയിംസില്‍ ആയിരുന്നു അന്ത്യം.