കെഎംസിസി ദുബായ് യൂണിറ്റ്  പ്രളയബാധിതർക്ക് 500 കിറ്റ് നൽകി

നടുവണ്ണൂർ : പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് ദുബായ് കെഎംസിസി യൂണിറ്റ് 500 കിറ്റ് വിതരണം ചെയ്തു. നടുവണ്ണൂരിൽ നടന്ന ചടങ്ങിൽ ദുബായ് സ്റ്റേറ്റ് പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ ഫ്ലാഗ് ഓഫ് ചെയ്തു. റസാഖ് മാസ്റ്റർ, മാധവൻ, പഞ്ചായത്ത് പ്രസിഡന്റ് അച്ചുതൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.