SAUDI ARABIA അരാംകോയിൽ ഡ്രോൺ അക്രമണം : വൻ തീ പിടുത്തം. 14/09/2019 Share Facebook Twitter Pinterest WhatsApp Linkedin Telegram തിരുവനന്തപുരം:സൗദി എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം. വന്‍ തീപിടിത്തമുണ്ടായി. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. സ്ഥിതി നിയന്ത്രണവിധേയമെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു. കിഴക്കന്‍ മേഖലയിലെ അബ്ഖയ്ഖിലും ഖുറൈസിലും ആക്രമണമുണ്ടായി Related