KERALA കേരളത്തിന്റെ പുതിയ ഗവര്‍ണ്ണറായി ആരിഫ് മുഹമ്മദ് ഖാന് ചുമതലയേറ്റു. 06/09/2019 8 Share Facebook Twitter Pinterest WhatsApp Linkedin Telegram കേരളത്തിന്റെ പുതിയ ഗവര്‍ണ്ണറായി മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മലയാളത്തില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം ചുമതലയേറ്റത്. Related