ദാദാസാഹബ് ഫാൽക്കെ പുരസ്കാരം അമിതാഭ് ബച്ചന്

രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ  ദാദാസാഹബ് ഫാൽക്കെ പുരസ്കാരം അമിതാഭ് ബച്ചന്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.