പാലക്കാട്‌ സ്വദേശി സൗദിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ

റിയാദ്: സൗദിയില്‍ മലയാളിയെ ചെയ്ത നിലയില്‍ കണ്ടെത്തി. ഇലക്ട്രീഷനായി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി ശിവരാമനാണ് ദമ്മാമിലെ താമസ സ്ഥലത്തുവെച്ച് മരിച്ചത്. തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹം ഇപ്പോള്‍ ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.