ബഹ്‌റൈനിൽ സെ‍പ്തംബര്‍ 9, 10 ദിവസങ്ങളില്‍ അവധി

6

മനാമ: ബഹ്റൈനില്‍ രണ്ട് ദിവസത്തെ ആശൂറഃ അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സര്‍ക്കുലര്‍ പുറത്തിറക്കി. സെ‍പ്തംബര്‍ 9, 10 ദിവസങ്ങളില്‍ രാജ്യത്തെ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്