മലപ്പുറം സ്വദേശി സൗദിയിൽ മരിച്ച നിലയിൽ

6

സൗദി അറേബ്യയിലെ ജിസാനില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൗസ് ഡ്രൈവറായി ജോവി ചെയ്യുകയായിരുന്ന മലപ്പുറം മൊറയൂര്‍ സ്വദേശി ഹുസന്‍ ബാബുവിനെയാണ് (40) താമസ സ്ഥലത്ത് മരിട്ട നിലയില്‍ കണ്ടെത്തിയത്. മൂന്ന് മക്കളുടെ പിതാവായ അദ്ദേഹം ഒരു മാസം മുന്‍പാണ് നാട്ടില്‍ പോയി മടങ്ങിവന്നത്