മക്കയുടെ വടക്കുകിഴക്ക് ഭാഗത്ത് ഭൂകമ്പം

8

മക്ക: മക്കയ്ക്ക് സമീപം അൽഖൂബിയ ഗ്രാമത്തിൽ ഭൂചലനം. വ്യാഴാഴ്ച രാവിലെയാണ് മക്കയുടെ വടക്കുകിഴക്ക് ഭാഗത്തുള്ള അൽഖൂബിയയിൽ ഭൂകമ്പമുണ്ടായത്. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.പ്രകമ്പനത്തിൽ പ്രദേശവാസികൾ ഏറെ ഭയന്നുപോയതായും ഗ്രാമത്തിന്റെ സമീപപ്രദേശങ്ങളിലും ഭൂചലനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.