ഒമാനിൽ നബിദിനം അവധി നവംബർ 10ന്

മസ്കറ്റ്: പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലകൾ‌ക്ക് ഒമാൻ സർക്കാർ അവധി പ്രഖ്യാപിച്ചു. നവംബർ 10 ഞായറാഴ്ച ആയിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു .