സൗ​ദി​യി​ൽ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം​ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ 6000 വ​രെ

8

ദമ്മാം :സൗ​ദി​യി​ൽ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ​ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ 50  റി​യാ​ൽ മു​ത​ൽ 6000 വ​രെ. സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ടു​ത്തി​ടെ​ അം​ഗീ​കാ​രം ന​ൽ​കി​യ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന​കം ചി​ല​ർ പി​ടി​യി​ലാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 19 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ ച​ട്ട​ങ്ങ​ളി​ൽ  പ​റ​യു​ന്ന​ത്