മൂടൽ മഞ്ഞിനെ തുടർന്ന് റോഡുകളിൽ പുതിയ വേഗ പരിധി നിർണ്ണയിച്ചു

7

അബുദാബി: കടുത്ത മൂടൽ മഞ്ഞിനെ തുടർന്ന് റോഡുകളിൽ പുതിയ വേഗ പരിധി നിർണ്ണയിച്ച് അബുദാബി പൊലീസ്. അബുദാബി – അലൈൻ റോഡ്, അബുദാബി – ദുബായ് റോഡ്, അലൈൻ – ദുബായ് റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. മണിക്കൂറിൽ 80 കിലോമീറ്ററാണ് പുതിയ വേഗ പരിധി.