ഫിറോസ്‌ കുന്നുംപറമ്പിലിന്റെ പിതാവ്‌ മരണപ്പെട്ടു

7

ആലത്തൂർ :ജീവ കാരുണ്യ പ്രവത്തനങ്ങളിൽ കൂടി പ്രശസ്‌തനായ ഫിറോസ്‌ കുന്നും പറമ്പിലിന്റെ പിതാവ്‌ അൻവർ (59) മരണപ്പെട്ടു. കബറടക്കം നാളെ രാവിലെ 10:30 നു ആലത്തൂർ ജുമാ മസ്ജിദിൽ