ഖസാക്കിസ്ഥാനിൽ വിമാനം തകർന്ന് 12 പേർ മരിച്ചു

9

ഖസാക്കിസ്ഥാനിൽ ഇന്ന് 100 പേർ സഞ്ചരിച്ച ബെക് എയർ വിമാനം പറന്നുയർന്ന ഉടൻ തന്നെ ഒരു കെട്ടിടത്തിന് മുകളിൽ തകർന്ന് വീണ് 12 പേർ തൽക്ഷണം മരിച്ചു . 66 പേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റി . ഇവർ ചികിത്സയിലാണ് . അപകട കാരണം വ്യക്തമല്ല .