സീരിയൽ നടൻ കുശാൽ പഞ്ചാബി ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ 

9

പ്രമുഖ ഹിന്ദി ടെലിവിഷൻ സീരിയൽ നടൻ കുശാൽ പഞ്ചാബി ആത്മഹത്യ ചെയ്തു . മുംബയിലെ സ്വന്തം ഫ്ലാറ്റിലാണ് കുശാലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് . ചില അടുത്ത സുഹൃത്തുക്കൾ വിവരം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു . 42 വയസ്സായിരുന്നു .