മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടി അന്തരിച്ചു.

മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടി അന്തരിച്ചു. എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമാണ് തോമസ് ചാണ്ടി.72 വയസായിരുന്നു. എൻസിപി സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു. എറണാകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.