ഒമാനിൽ ഭക്ഷ്യ യോഗ്യമല്ലാത്ത മത്സ്യം പിടികൂടി

15

മസ്കറ്റ്: ഒമാനിലെ മാർക്കറ്റിൽ നിന്നും ഏകദേശം 10 കിലോ മത്സ്യം ഭഷ്യയോഗ്യമല്ലെന്നു കണ്ടെത്തി. ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റും ബന്ധപ്പെട്ട അധികാരികളും നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇവർക്കെതിരെ ആരോഗ്യ സുരക്ഷാ ലംഘനം ചുമത്തിയിട്ടുണ്ട്.