SAUDI ARABIA വാഹനാപകടം : സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു 09/12/2019 Share Facebook Twitter Pinterest WhatsApp Linkedin Telegram റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെ ജിദ്ദ റാബകിലായിരുന്നു അപകടം. റാബകില്‍ ഖാലിദ് ബിദ്രീസ് ക്ലിനിക്ക് ജോലി ചെയ്തുവരികയായിരുവന്ന മലപ്പുറം സ്വദേശി അബ്ദുല്‍ വാഹിദാണ് മരിച്ചത്. Related