തൃശൂരിൽ  യുവാവ് പിതാവിനേയും മാതൃസഹോദരിയേയും കൊലപ്പെടുത്തി

9

തൃശൂരിൽ തളിക്കുളത്ത് ഒരു യുവാവ് പിതാവിനേയും മാതൃസഹോദരിയേയും കൊലപ്പെടുത്തി.ജമാല്‍ (60), ഭാര്യാസഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാലിന്‍റെ മാനസികവെല്ലുവിളിയുള്ള മകൻ ആണ് കല്ലുകൊണ്ട് തലയ്ക്കടിച്ചത്. ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ജമാലും ഖദീജയും മരിച്ചിരുന്നു .