ദുബായ് RTA നൽകുന്ന പുതിയ അവസരങ്ങളും ആനുകൂല്യങ്ങളും അറിയാം

15
ദുബായ് RTA നൽകുന്ന പുതിയ അവസരങ്ങളും ആനുകൂല്യങ്ങളും എന്താണെന്നറിയാമോ ? പാർക്കിംഗ് ഫീസും ഫൈനും RTA യുടെ ആപ്പ് വഴി അടച്ചാൽ നമുക്ക് ലഭിക്കുന്നത് ആവേശം ജനിപ്പിക്കുന്ന ലോയൽറ്റി പോയ്ന്റ്സ് ആണ് . ഈ പോയ്ന്റ്സ് കൊണ്ട് ഷോപ്പിംഗ് ഡിസ്‌കൗണ്ടുകൾ സ്വന്തമാക്കാം , ഇഷ്ട റസ്റ്ററന്റിൽ പോയി പോയ്ന്റ്സ് ഉപയോഗിച്ച് ഭക്ഷണം കഴിക്കാം , വേണ്ടപ്പെട്ടവരെ സൽക്കരിക്കാം , നിരവധി എന്റർടൈൻമെന്റ് സൗകര്യങ്ങളും ആസ്വദിക്കാം .
ദുബായ് പൊതുവെ പ്രോത്സാഹിപ്പിക്കുന്ന സ്മാർട്ട് സംവിധാനത്തിന്റെ പുതിയ മുഖമാണ് ഇത്തരം റോഡ് ഫീസ് ആപ്പ് വഴി അടക്കാനുള്ള സൗകര്യം.