ഒമാനിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു

മസ്കറ്റ്: മസ്കറ്റിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് ചാത്തന്നൂർ താഴംതെക്ക് കൊച്ചാലുംമൂട് സൗപർണികയിൽ സജൻ ലാൽ (സാബു 50 )മരിച്ചു. താമസസ്ഥലത്തെ കെട്ടിടത്തിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: എ പ്രീത, മക്കൾ: അക്ഷര ലാൽ, നവമിലാൽ, മരുമകൻ: കണ്ണൻ.