ദുബായിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും ഉയരമുള്ള യന്ത്ര ഊഞ്ഞാൽ

4

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യന്ത്ര ഊഞ്ഞാൽ ദുബായിൽ ഒരുങ്ങുന്നു.250 മീറ്റർ ഉയരമുള്ള ‘ഐൻ ദുബായ്’ എന്ന യന്ത്ര ഊഞ്ഞാലിന്റെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാകുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2018ൽ നിർമ്മാണം ആരംഭിച്ച ഐൻ ദുബായിക്ക് 1900 പേരെ വഹിക്കാനാകും.