ദുബായിലെ സാമൂഹ്യ-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തകൻ എം.സി.മാത്യു അന്തരിച്ചു.

16

ദുബായിലെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തകനും ,ദുബായ് പ്രിയദർശിനിയുടെ സീനിയർ നേതാവും കോൺഗ്രസ്സ് പ്രവർത്തകനും, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗവും,മുസ്തഫ മാലിക്ക് ട്രേഡിംങ്ങ് എം.ഡി.യുമായ എം.സി.മാത്യു സാർ ഇന്ന് വൈകുന്നേരം 3 മണിക്ക് ദുബായ് റാഷിദ് ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി അനുശോചിച്ചു.