സൗദി ഡ്രൈവിംഗ് ലൈസൻസ് ഇല്ലെങ്കിലും സന്ദർശകർക്ക് വാഹനം ഓടിക്കാം, നിർദേശം ഇങ്ങനെ

9

റിയാദ്: അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസോ സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസോ ഉള്ള വിസിറ്റിംഗ് വിസക്കാർക്ക് സൗദിയിൽ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്ത് പ്രവേശിച്ച് ഒരു വർഷത്തേക്കാണ് ഇങ്ങനെ വാഹനമോടിക്കാനുള്ള അനുമതി.