ഒമാൻ സുൽത്താന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ എംഎ യൂസഫലി എത്തി

4

മസ്കറ്റ്: സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദിൻ്റെ നിര്യാണത്തിൽ  ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി മസ്കത്ത് അൽ അലാം കൊട്ടാരത്തിൽ വെച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ  സയ്ദിനെ അനുശോചനം അറിയിച്ചു.