സാമൂഹികപ്രവർത്തകൻ അഷ്‌റഫ് ബിത്ത് മരണപ്പെട്ടു

18

അബുദാബിയിലെ സാമൂഹികപ്രവർത്തകനും കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ ( KCPK ) അബുദാബി സോൺ ചെയർമാനുമായ
അഷ്‌റഫ് ബിത്ത് ( ആനയിടുക്ക് ) മരണപ്പെട്ടു.

മയ്യിത്ത് ഇപ്പോൾ അബുദാബി സെന്റർ ഹോസ്പിറ്റലിൽ ആണുള്ളത് .

ഭാര്യ :നസീമ
മക്കൾ : ആസിഫ് ,ഫാത്തിമ ,ഫഹീമ
മരുമക്കൾ : ജാവിദ് ,റിനു ,സഹോദരങ്ങൾ: നസീർ ,ഹാജിറബി ,സറീന ,സമീറ ,
ഷംഷാദ് ,ഷുഹൈബ