ബി.ആർ.ഷെട്ടി രാജിവച്ചു

23

എൻ‌.എം‌.സി ഹെൽത്തിൻറെ സ്ഥാപകനും നോൺ എക്സിക്യൂട്ടീവ് ചെയർമാനുമായ ബി.ആർ.ഷെട്ടി രാജിവച്ചു . എൻ.എം.സിയെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ കത്തിപ്പടരുന്ന സാഹചര്യത്തിലാണ് രാജി .കമ്പിനിയുടെ ചെയർമാനായി മാർക്ക് ടോംപ്കിൻസ് തുടരും