യുഎഇ പൗരന് കൊറോണ വൈറസ്

8

നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ യുഎഇ പൗരന് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്.ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണ് എന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പൗരന് യു എ യില്‍ കൊറോണ ബാധിച്ചതായി കണ്ടെത്തുന്നത് .

ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. ഇന്നും വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ നിരീക്ഷണം തുടരുമെന്നും യു എ യി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.