എണ്ണായിരത്തോളം കോഴിക്കളുള്ള ഫാമിലാണ് പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. ഇതിനെതുടര്‍ന്ന്, പകുതിയിലധികം കോഴികള്‍ ചത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബെയ്ജിംഗ്: കൊറോണ വൈറസ് വിട്ടൊഴിയും മുമ്പെ ചൈനയില്‍ പക്ഷിപ്പനി പടരുന്നു. ചൈനയിലെ ഗ്രാമീണ- കാര്‍ഷിക മന്ത്രാലയം ശനിയാഴ്ചയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഹുനാനിലെ തെക്കന്‍ പ്രവശ്യയിലാണ് അതിവേഗം പടര്‍ന്നുപിടിക്കുന്ന എച്ച്5എന്‍1 പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്