ദുബായിൽ ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് പരാജയപ്പെടുത്തിയത് ഒരു നായ

134

ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് പരാജയപ്പെടുത്തിക്കൊണ്ട് ദുബായ് പൊലീസിലെ ജർമ്മൻ നായ.5.6 ടൺ ക്യാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ഏറ്റവും വലിയ ശ്രമം ദുബായ് പൊലീസിലെ കെ 9 ജർമ്മൻ നായ പരാജയപ്പെടുത്തിയെന്ന് ദുബായ് പോലീസ് അറിയിച്ചു.

35 ദശലക്ഷം ഗുളികകൾ ആണ് ഇലക്ട്രിക് കേബിളിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്

മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറയുന്നതനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് പിടിച്ചെടുക്കലാണിത്.