ദുബായ് ഫെറി സർവീസുകൾ തടസ്സപ്പെടാൻ സാധ്യത

111

അസ്ഥിരമായ കാലാവസ്ഥാ കാരണം ചില ദുബായ് ഫെറി സർവീസുകൾ തടസ്സപ്പെട്ടേക്കും എന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യാഴാഴ്ച രാവിലെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ആർ‌ടി‌എ കസ്റ്റമർ ഹാപ്പിനെസ് സെന്ററുമായി 800 9090 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി ട്വീറ്റിൽ ആവശ്യപ്പെട്ടു