അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ 3 വർഷത്തിനുള്ളിൽ

13

അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 1450 രൂപയ്ക്ക് നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുന്നതാണ് അതിവേഗ റെയില്‍. മൂന്നുവര്‍ഷത്തിനകം പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.