അവധിക്ക് നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു

13

കണ്ണൂർ കടലായിയിൽ പക്റുമൻസിലെ റസീനയുടെ ഭർത്താവ് മുഹമ്മദ്‌ ഷഫീർ തോട്ടടയിൽ ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത് . മൂന്നു ദിവസം മുൻപ് ദുബായിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയതാണ് മുഹമ്മദ്‌ ഷഫീർ. എടക്കാട് വെച്ചാണ് വാഹനാപകടം നടന്നത് . ഭാര്യ വീട് കുറുവ