ചില സർക്കാർ സേവനങ്ങൾക്ക് ഇനി ഫീസില്ല :ദുബായ് കിരീടാവകാശി

ചില സർക്കാർ സേവനങ്ങളുടെ ഫീസ് റദ്ദാക്കാനുള്ള തീരുമാനത്തിന് കൗൺസിൽ അംഗീകാരം നൽകിയതായി ദുബൈ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.