എണ്ണക്കപ്പലിൽ നിന്നും കാണാതായവരിൽ രണ്ട് മൃതദേഹംകൂടി കണ്ടെത്തി

7

ഷാർജയിൽ അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നും കാണാതായവരിൽ രണ്ട് മൃതദേഹംകൂടി ഇന്നലെ കിട്ടി . ഇപ്പോൾ നാല് മൃതദേഹവും ഷാർജ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .(കുവൈറ്റ് ആശുപത്രിയിൽ നിന്നും ഇന്ന് രാവിലെ പോലീസ് മോർച്ചറിയിലേക്ക് മാറ്റി ). ഇനി രണ്ടാളുടെ മൃതദേഹം കൂടി കിട്ടാനുണ്ടെന്ന് യു എ ഇ യിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ മജീദ് പാടൂർ അറിയിച്ചു