വാഹനമോടിക്കുന്നവർ ജാഗ്രതൈ : യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത

39

ബുധനാഴ്ച യുഎഇയിലുടനീളം പൊടികാറ്റുള്ളതിനാൽ ദൃശ്യത കുറവായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) മുന്നറിയിപ്പ് നൽകി.