കൊറോണ വൈറസ് പടർന്നു പിടിച്ച ചൈനയ്ക്ക് പിന്തുണയുമായി യുഎഇ

കൊറോണ വൈറസ് പടർന്നു പിടിച്ച ചൈനയ്ക്ക് പിന്തുണയുമായി യുഎഇ. ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്ത യുഎഇ. ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്ത യുഎഇ ബുർജ് ഖലീഫ, അബുദാബിയിലെ എമിറേറ്റ്സ് പാലസ്, അഡ്നോക് ആസ്ഥാനം തുടങ്ങി ബഹുനില കെട്ടിടങ്ങളിൽ ചൈനീസ് പതാക തെളിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്ന പോലെ ദുഃഖത്തിലും പങ്കുചേരുകയായിരുന്നു യുഎഇ.