കുവൈത്തിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

63

കുവൈത്തിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 46 ആയി ഉയർന്നു. കൊറോണ സ്ഥിരീകരിക്കപ്പെട്ട മുഴുവൻ പേരും ഇറാനിൽ നിന്നും കുവൈത്തിൽ എത്തിയവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.