കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് ശഅ്ബാൻ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ റജബ് 29 ഇന്ന് (മാര്‍ച്ച് 25) ശഅബാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനാല്‍ നാളെ (വ്യാഴം) ശഅബാന്‍ ഒന്ന് വ്യാഴായ്ചയും ഏപ്രില്‍ 8 ബുധനാഴ്ച ബറാഅത്ത് രാവും ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,പൊന്നാനി മഖ്ദൂം മുത്തുക്കോയ തങ്ങൾ ഐദറൂസി,കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്ക്കോയ ജമലുല്ലൈലി തങ്ങൾ എന്നിവർ അറിയിച്ചു.