മാർച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

മാർച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുഖ്യ മന്ത്രി ഈ കാര്യം അറിയിച്ചത്. സംസ്ഥാന അതിര്‍ത്തികൾ അടയ്ക്കും. പൊതു ഗതാഗതം ഉണ്ടാകില്ല.എന്നാൽ സ്വകാര്യ വാഹനങ്ങൾ ഉറപ്പാക്കുമെന്നും, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും, വെള്ളം, വൈദ്യുതി, ടെലികോം എന്നിവ തടസ്സമില്ലാതെ ലഭ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.