യുഎഇയില്‍ 53 പേര്‍ക്ക് കൂടി കോവിഡ്-19 -ആകെ രോഗികള്‍-664; ഒരു മരണം കൂടി

    ദുബൈ: യുഎഇയില്‍ 53 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 664 പേര്‍ക്ക് രോഗം ബാധിച്ചു. ആകെ മരിച്ചവരുടെ എണ്ണം ആറായി.