യുഎഇയില്‍ 63 പേര്‍ക്ക് കൂടി കോവിഡ്-19 28/03/2020 354 Share Facebook Twitter Pinterest WhatsApp Linkedin Telegram ദുബൈ: യുഎഇയില്‍ 63 പേര്‍ക്ക് കൂടി കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഇതോടെ ആകെ രോഗികളുടെ എണ്ണം 468 ആയി. ഇവരില്‍ 55 പേര് പൂര്‍ണമായും സുഖം പ്രാപിച്ചു. Related