ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും കേന്ദ്രത്തിന്റെ വിലക്ക്

ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധെപ്പട്ട് വാർത്ത ചെയ്തതിന് ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂർ നേരത്തേക്ക് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഇന്ന് വൈകിട്ടാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിട്ടത്.