ദുബൈ: തൃശൂര്‍ ചാവക്കാട് തിരുവത്ര കുറ്റിയകത്ത് കെ.എം ജമാലുദ്ദീന്റെ ഭാര്യ ഷമീന (55) ദുബൈ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ ചൊവ്വാഴ്ച വൈകുന്നേരം നിര്യാതനായി. ഷെറിന്‍, സാജിദ്, ഫായിസ് മക്കളാണ്. ജമാതാവ്: നബീല്‍ മൊയ്തു. ഖബറടക്കം ഇന്ന് ഷാര്‍ജ ഖബര്‍സ്താനില്‍ നടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.